ജനാധിപത്യഭരണക്രമത്തിനുവേണ്ടി ലോകത്തു നടന്ന സമരങ്ങള്‍
ഇവിടെ ക്ലിക്കുചെയ്യുക
അവകാശങ്ങളുമായി
ബന്ധപ്പെട്ടവ:
- ദേശീയ മനുഷ്യാവകാശ കമ്മീഷന് രൂപം കൊണ്ട വര്‍ഷം?
- സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് രൂപം കൊണ്ട വര്‍ഷം?
- വിദ്യാഭ്യാസ അവകാശ നിയമം നിലവില്‍ വന്ന വര്‍ഷം?
- കേരളത്തില്‍ ബാലാവകാശ കമ്മീഷന് നിലവില്‍ വന്നത്?
- വിവരാവകാശ നിയമം നിലവില്‍ വന്ന വര്‍ഷം?
- കേരളത്തില്‍ സേവനാവകാശ നിയമം നിലവില്‍ വന്നത്?
- സംസ്ഥാന വനിതാ കമ്മീഷന് നിലവില്‍ വന്നത്?
***
രാജ്യസഭയില്‍
ഈ അടുത്ത് പാസ്സാക്കിയ ബാലനീതി
നിയമത്തിന്റെ പ്രാധാന്യത്തെക്കറിച്ച്
കുറിപ്പ്
തയ്യാറാക്കുക?
ക്വിസ്
മല്‍സരം
- സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം, എന്നിവ ഏത് സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ടിരിക്കുന്നു?
- മനുഷ്യാവകാശങ്ങള്‍ക്ക് വേണ്ടി മ്യാന്മാറില് പോരാട്ടം നടത്തുന്ന വനിത?
- മണിപ്പൂരിലെ ഉരുക്കു വനിത എന്നറിയപ്പെടുന്ന മനുഷ്യാവകാശ പ്രവര്‍ത്തക?
- ഐക്യരാഷ്ട്ര സംഘടന സാര്‍വലൗകിക മനുഷ്യാവകാശ പ്രഖ്യാപനം നടത്തിയ വര്‍ഷം?
- മാഗ്നാകാര്‍ട്ടയില്‍ ഒപ്പ് വെച്ച രാജാവ്?
No comments:
Post a Comment